Sunday, January 17, 2010

ഇനിയീ മനസ്സില്‍ കവിതയില്ല
മണമില്ല മധുവില്ല മധുരമില്ല
ഇനിയീ മനസ്സില്‍ കിനാക്കളും പൂക്കളും
മഴയും പ്രഭാതവും ബാക്കിയില്ല"


sugathakumari

Wednesday, January 13, 2010

സ്വാഗതം
"മുറിക്കുള്ളില്‍ കൊളുത്തിയ
നിലവിളക്കുണ്ട്,താഴെ
മയില്പീളിയോന്നു പാറി-
ക്കിടന്നിടുന്നു"
സുഗതകുമാരി